Thursday 18 August 2011

ബൂലോകത്തേയ്ക്ക് ഫൂലനും ..

സ്നേഹം നിറഞ്ഞ ബൂലോകത്തിലെ സീനിയര്‍ ജൂനിയര്‍ മെമ്പര്‍മാരെ...ബൂലോത്തിലെ പുലികള്‍ക്കും എലികള്‍ക്കുമിടയില്‍ ഈ ഫൂലനും ഒരു പടക്കിറങ്ങുകയാണ് ,,തല്ലിയും തലോടിയും എന്നെ നന്നാക്കാന്‍ ,ഉപദേശിച്ചും പുകഴ്ത്തിയും എന്നെ സന്തോഷിപ്പിക്കാന്‍ ,നിങ്ങള്‍ക്ക് കിട്ടുന്ന ഈ അവസരം ഒരു ഭാഗ്യമായി കണ്ടു എന്നെ  അനുഗ്രഹിക്കാന്‍  കമന്റു കോളം നിങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നിടുകയാണ് ..ബൂലോകത്തിലേക്ക് പിച്ചവെച്ച് നടക്കാന്‍ ഈ കൈകള്‍ പിടിച്ചു കൂടെ നടക്കാന്‍ എന്നെ അനുഗ്രഹിക്കണേ ...വന്‍ മരങ്ങള്‍ക്കിടയിലരികെ ഒരു കരിയിലയായി വീണു കിടക്കാന്‍ എന്നെ അനുവദിച്ചാലും!!!