Thursday 18 August 2011

ബൂലോകത്തേയ്ക്ക് ഫൂലനും ..

സ്നേഹം നിറഞ്ഞ ബൂലോകത്തിലെ സീനിയര്‍ ജൂനിയര്‍ മെമ്പര്‍മാരെ...ബൂലോത്തിലെ പുലികള്‍ക്കും എലികള്‍ക്കുമിടയില്‍ ഈ ഫൂലനും ഒരു പടക്കിറങ്ങുകയാണ് ,,തല്ലിയും തലോടിയും എന്നെ നന്നാക്കാന്‍ ,ഉപദേശിച്ചും പുകഴ്ത്തിയും എന്നെ സന്തോഷിപ്പിക്കാന്‍ ,നിങ്ങള്‍ക്ക് കിട്ടുന്ന ഈ അവസരം ഒരു ഭാഗ്യമായി കണ്ടു എന്നെ  അനുഗ്രഹിക്കാന്‍  കമന്റു കോളം നിങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നിടുകയാണ് ..ബൂലോകത്തിലേക്ക് പിച്ചവെച്ച് നടക്കാന്‍ ഈ കൈകള്‍ പിടിച്ചു കൂടെ നടക്കാന്‍ എന്നെ അനുഗ്രഹിക്കണേ ...വന്‍ മരങ്ങള്‍ക്കിടയിലരികെ ഒരു കരിയിലയായി വീണു കിടക്കാന്‍ എന്നെ അനുവദിച്ചാലും!!!   

11 comments:

ajith said...

ഫൂലന് സ്വാഗതം. ദേ പിന്നെ ഒരു കാര്യം പറഞ്ഞേക്കാം, ഫൂലന്റെ പേര് കാത്തോളണം. ബൂലോഗത്ത് ഒരു കലക്ക് കലക്കണം കേട്ടോ.

മൻസൂർ അബ്ദു ചെറുവാടി said...

ശരി, തുടങ്ങിക്കോളൂ. അജിത്‌ ഭായ് പറഞ്ഞപോലെ ഫൂലന്റെ പേര് കാത്തോളണം.
നല്ല പോസ്റ്റുകളുമായി ബൂലോകം നിറയട്ടെ എന്നാശംസിക്കുന്നു.

Anonymous said...

എല്ലാവിധ ആശംസകളും..ഫൂ.........ലന്‍ എന്ന് പരയിപ്പിക്കാതെ ഫൂലനായി തന്നെ വിലസാന്‍ കഴിയട്ടെ..

ഫാരി സുല്‍ത്താന said...

എഴുതുക.ആശംസകള്‍,അഭിനന്ദനങ്ങള്‍...

Villagemaan/വില്ലേജ്മാന്‍ said...

സ്വാഗതം!

ഫൈസല്‍ ബാബു said...

ഊര്‍ക്കടവ

A said...

ഫൂലന്‍ ദേവിയാവുമോ, ദേവനാവുമോ?
ആരായാലും സ്വാഗതം.

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja swagatham..........

ഫൂലന്‍ said...

ഇവിടെ വന്നു അനുഗ്രഹിച്ച എല്ലാ പുലികള്‍ക്കും എന്റെ നന്ദി...

Anonymous said...

ഫൂലാ...........

Anonymous said...

fool+an